Fri, Aug 21, 2026
35 C
Dubai

ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ

മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ്...

പുടിന്റെ മെഴുക് പ്രതിക നീക്കം ചെയ്‌ത്‌ പാരീസിലെ ഗ്രെവിൻ മ്യൂസിയം

പാരീസ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുന്ന സാഹചര്യത്തിൽ പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ നിന്നും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്‌തു. യുക്രൈനിൽ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പ്രതിമ...

ലൈറ്റിട്ടതിൽ പ്രകോപിതനായി; മലബാർ എക്‌സ്‌പ്രസിൽ ടിടിഇക്ക് യാത്രക്കാരന്റെ മർദ്ദനം

കൊല്ലം: മലബാർ എക്‌സ്‌പ്രസിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇയെ യാത്രക്കാരൻ മർദ്ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ എസ് സുരേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് പരിശോധനക്കായി ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരനാണ് ടിടിഇയെ മർദ്ദിച്ചത്....

യുക്രൈൻ രക്ഷാദൗത്യം; നാളെ 22 വിമാനങ്ങൾ എത്തുമെന്ന് വി മുരളീധരൻ

ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് നാളെ 22 വിമാനങ്ങൾ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. റഷ്യ ആക്രമണം ശക്‌തമാക്കിയ ഖാർകീവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ...

രോഗബാധ 2,222, പോസിറ്റിവിറ്റി 6.16%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,061 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,222 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,673 പേരും കോവിഡ് മരണം...

കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ അറിയിച്ചു. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം...

16കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും ശിക്ഷ 

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കൊല്ലം ഫസ്‌റ്റ് അഡീഷണൽ സെഷൻസ് കോടതി. കൂടാതെ 4,10,000 രൂപ പിഴയായി ഈടാക്കുകയും വേണം. പിഴ ഈടാക്കാത്ത...

ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ്‌ അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി

മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ...
- Advertisement -