വിദ്യാർഥികളെ കുറ്റപ്പെടുത്താതെ കേന്ദ്രം രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; സ്‌റ്റാലിൻ
ചെന്നൈ: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികൾക്കെതിരായ കേന്ദ്രസർക്കാരിന്റെ പരാമർശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും, രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
ഇന്ത്യയിൽ നിന്നുള്ള...
ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ല; നിലപാടുമായി നിർമാണ കമ്പനികൾ
മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ച് നിർമാണ കമ്പനികൾ. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് എന്നീ നിർമാണ കമ്പനികളാണ് നിലവിൽ...
മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ്...
2022 പാരാലിമ്പിക്‌സ്; റഷ്യക്കും ബെലാറസിലും വിലക്ക് ഏർപ്പെടുത്തി
ബെയ്‌ജിംഗ്: റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലെറ്റുകൾക്ക് 2022 പാരാലിമ്പിക്‌സിൽ വിലക്ക് ഏർപ്പെടുത്തി. അന്താരാഷ്‌ട്ര പാരാലിമ്പിക്‌സ് കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഐപിസി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർപിസി, എൻപിസി ബെലാറസ് എന്നിവയിൽ...
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച
ബെംഗളൂരു: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ എസ്‌ജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്...
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം നിർത്തിവച്ചു
ന്യൂഡെൽഹി: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു കശ്‌മീരിലെ ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും അടച്ചു. കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്‌തംഭിക്കുന്നത്. റോഡ് അടച്ചതുമായി ബന്ധപ്പെട്ട വിവരം...
ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍കീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം...
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം
തൃശൂർ: തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തിയേറ്ററിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കോളേജിലെ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന സെറ്റിൽ ഉൾപ്പടെ തീ പടർന്നിട്ടുണ്ട്....







































