Fri, Aug 21, 2026
40 C
Dubai

രാഷ്‌ട്രപതിയുടെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്‌തമാക്കി. ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർഥികളെ അതിർത്തിയിൽ...

പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...

കോവിഡ് ഇന്ത്യ; 6,915 പുതിയ കേസുകൾ, കേരളത്തിൽ 2,010 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന്...

റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കിയേക്കും; ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്രിട്ടൺ

ലണ്ടന്‍: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ...

പാചകവാതക വില കുത്തനെ ഉയർന്നു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2009 രൂപയായി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക...

യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ

കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്. അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര...

ഓപ്പറേഷന്‍ ഗംഗ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കരെ തിരിച്ചെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽപേരെ നാട്ടിലെത്തിക്കും. രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ഡെൽഹിയിലെത്തും. റൊമേനിയയിലെ ബുക്കാറസ്‌റ്റിൽ നിന്ന് രാവിലെ 10.30ന് ആദ്യ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുമൂലം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര...
- Advertisement -