ഇറാൻ-ഇസ്രയേൽ സംഘർഷം; ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണം
ന്യൂഡെൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എല്ലാവരും ഷെൽട്ടറുകളിൽ തന്നെ...
ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്‌ത ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം
ടെൽ അവീവ്: ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ശനിയാഴ്‌ച രാവിലെ ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും...
‘മലങ്കര സഭ ഭിന്നിക്കരുത്’; പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത് ഓർത്തഡോക്‌സ് സഭ
തിരുവനന്തപുരം: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതം ചെയ്‌ത് ഓർത്തഡോക്‌സ് സഭ. പ്രധാനമന്ത്രിയും യാക്കോബായ സഭാ നേതൃത്വവും ഡെൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ...
ദ കേരള സ്‌റ്റോറി; കാണാൻ ആളില്ല, ഷോകൾ റദ്ദാക്കി, സിനിമയോട് മുഖം തിരിച്ച് കേരളം
കൊച്ചി: നിയമ നടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ കാണാൻ കേരളത്തിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിങ് കണക്ക് വളരെ കുറവാണ്. സംസ്‌ഥാനത്ത് ആകെ 38...
ബൊളീവിയയിൽ കറൻസിയുമായി വന്ന ചരക്കുവിമാനം തകർന്നുവീണു; 15 മരണം
ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30ലേറെ പേർക്ക് പരിക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി- 130 വിമാനമാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച വൈകീട്ടാണ് അപകടം നടന്നത്. എൽ...
യുഎസ് ആക്രമണ ഭീഷണി; ഇറാനിലേക്ക് യാത്രാ വിലക്കുമായി രാജ്യങ്ങൾ, വിമാനങ്ങൾ റദ്ദാക്കി
ലണ്ടൻ: യുഎസ് ആക്രമണ ഭീഷണി ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇറാനിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരൻമാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആണവായുധ പദ്ധതി...
നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.
ഫാറൂഖ്...
‘തിരഞ്ഞെടുപ്പ് നടത്തൂ, ബിജെപിക്ക് പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ രാഷ്‌ട്രീയം വിടും’
ന്യൂഡെൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്‌തനാക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും, പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ താൻ രാഷ്‌ട്രീയം വിടുമെന്നും...








































