Sun, Sep 20, 2026
34 C
Dubai

എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ; സ്‌ഥാനാർഥി ചർച്ചകൾ ഉടൻ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ന്യൂഡെൽഹി എകെജി ഭവനിൽ പിബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്‌ഥാനാർഥി...

‘ദ കേരള സ്‌റ്റോറി 2’; റിലീസ് തടഞ്ഞ ഉത്തരവിന് സ്‌റ്റേ, സിനിമ പ്രദർശിപ്പിക്കാം

കൊച്ചി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഡിവിഷൻ ബെഞ്ച്. നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്....

‘വാട്‌സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഐ പുനഃസ്‌ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണ്. സന്ദേശത്തിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെ...

‘മന്ത്രിയോട് അത്രയും അടുപ്പം തോന്നി’; സെൽഫി വിവാദത്തിൽ  ആരോഗ്യപ്രവർത്തക

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പിസി.സ്‌മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും...

ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്‌റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം...

മദ്യനയക്കേസ്; കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്‌തർ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഡെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്‌തർ. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡെൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ....

അഫ്‌ഗാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; 130 സൈനികരെ വധിച്ചതായി വാദം

ഇസ്‌ലാമാബാദ്: അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അഫ്‌ഗാനിസ്‌ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്‌ഥാൻ വ്യോമാക്രമണം നടത്തി. അഫ്‌ഗാൻ സേന തിരിച്ചടിച്ചു. 19 പാക്ക് സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ...

ധാരണയിലെത്താതെ ഇറാൻ-യുഎസ് ചർച്ച; അമേരിക്കൻ പടക്കപ്പൽ ഇസ്രയേൽ തുറമുഖത്തേക്ക്

ജനീവ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടവും ധാരണയിൽ എത്താതെ പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൺ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും...
- Advertisement -