Sun, Sep 20, 2026
31 C
Dubai

മെക്‌സിക്കോയിൽ വൻ ഏറ്റുമുട്ടൽ; ലഹരിമാഫിയാ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. ഹാലിസ്‌കോ സംസ്‌ഥാനത്തെ തപാൽപയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയ്‌ക്ക്...

ഇറാൻ-യുഎസ് മൂന്നാംഘട്ട ചർച്ച വ്യാഴാഴ്‌ച; സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം വ്യാഴാഴ്‌ച ജനീവയിൽ വെച്ച് നടക്കുമെന്ന് സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ...

ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു, ദുരൂഹത?

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂളിൽ തീപിടിത്തം. മൂന്ന് ബസുകൾ കത്തിനശിച്ചു. സ്‌കോട്ടിഷ് സ്‌കൂൾ വളപ്പിൽ ഇന്ന് പുലർച്ചെ 2.45ഓടെയാണ് വൻ തീപിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസുകൾക്കാണ് തീപിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു...

ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം പോലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം

ചണ്ഡീഗഡ്: ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്‌ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗുരുദാസ്‌പുർ ജില്ലയിലെ അതിർത്തിക്ക് സമീപത്തുള്ള ചെക്ക്‌പോസ്‌റ്റിലാണ് അസിസ്‌റ്റന്റ്‌ സബ്...

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ് ബഹിഷ്‌കരിച്ചു, സിപിഎമ്മിന് സമ്പൂർണ ജയം

ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ ജയം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാൽ ബിജെപി മാത്രമാണ് മൽസര രംഗത്തുണ്ടായിരുന്നത്. 13 സീറ്റിലേക്ക് നടന്ന മൽസരത്തിൽ 40 വയസിൽ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ്

ആലപ്പുഴ: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവർഷം മുൻപ് നടന്ന ശസ്‌ത്രക്രിയയിലാണ് ഉഷയുടെ വയറ്റിൽ...

ഡോ. ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണം; പ്രതിഷേധം ശക്‌തമാക്കി കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്‌ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനം...

കാസർഗോഡ് യുവതി മരിച്ചത് മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത്; പരാതി

കാസർഗോഡ്: യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെയും അയൽവീട്ടുകാർക്ക് എതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീല (24)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മോഷണക്കുറ്റം...
- Advertisement -