പഞ്ചാബിൽ ചന്നി മുഖ്യമന്ത്രി സ്‌ഥാനാർഥി; തീരുമാനം സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്ന്
ചണ്ഡിഗഢ്: ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ്. സംസ്‌ഥാനത്ത് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ്...
കൈക്കൂലി കേസ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെടി രാജേഷിനെ സസ്‌പെന്‍ഡ് ചെയ്‌തു. കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് നടപടി. രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്‌റ്റ്...
ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്‌ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്‌ഥരെ വധിക്കാന്‍...
രോഗബാധ 33,538, പോസിറ്റിവിറ്റി 32.63%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,02,778 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 33,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 46,813 പേരും കോവിഡ് മരണം...
ഒഴിവുകൾ നികത്തുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരത്തിലേക്ക്. കേരള ഗവ.നഴ്‌സസ് യൂണിയൻ ആശുപത്രിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല...
ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി 11നാണ് കോവിഡ് ബാധയെ തുടർന്ന്...
13കാരന് പീഡനം; ഡോക്‌ടർക്ക് ആറ് വർഷം കഠിനതടവ്
തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്‌ടർക്ക് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മനഃശാത്രജ്‌ഞൻ ഡോ.ഗിരീഷിനെ (53) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ്...
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങളായി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ...








































