Sun, Oct 25, 2026
34 C
Dubai

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തി; യുക്രൈൻ

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തിയെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു....

മലപ്പുറത്തിനെതിരെ അധിക്ഷേപവുമായി പൊന്നാനി മുൻ എംഎൽഎ പി. നന്ദകുമാർ

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാവിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും പൊന്നാനി മുൻ എംഎൽഎയുമായ പി. നന്ദകുമാർ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. മത മൗലിക വർഗീയ വാദികളുടെ...

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...

ബിജെപിക്ക് കനത്ത തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ച് ശ്രീലേഖ. ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ഒരു സീറ്റിന്റെ മാത്രം...

അക്രമി ഹമാം അൽ ഹമ്മാമി, 7 വർഷം ഒമാൻ എയറിൽ ജോലി; വിവരങ്ങൾ പുറത്ത്

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി ആണ് ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ...

ഹെർണിയ ശസ്‌ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിൽസാ പിഴവ് ആരോപണം

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഹസീനയാണ് മരിച്ചത്. ഹെർണിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് ഹസീനയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പോലീസിലും...

കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്

തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....

അടൂരിന്റെ പ്രതികരണം അനവസരത്തിൽ, എതിരാളികൾ ആയുധമാക്കും; ലീഗിന് അതൃപ്‌തി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്‌തി പുകയുന്നു. അടൂർ പ്രകാശിന്റെ പ്രസ്‌താവനയിൽ മുസ്‌ലിം ലീഗ് അതൃപ്‌തി പരസ്യമാക്കി. നീക്കം...
- Advertisement -