Sat, Aug 29, 2026
33 C
Dubai

നിശ്‌ചല ദൃശ്യ വിവാദം; കേരളത്തിന്റെ ഡിസൈനിൽ അപാകതയെന്ന് കേന്ദ്രം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന നിശ്‌ചല ദൃശ്യ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഡിസൈനിലെ അപാകത കാരണമാണ് കേരളത്തിന്റെ നിശ്‌ചല ദൃശ്യം തള്ളിയത്. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള...

കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു

തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാനാണ് നടപടി. തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന്...

ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോർ: ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. 'ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ്...

കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ-റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി എന്നു കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു....

ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ 2 ശതമാനം ഇടിവ്

മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട...

ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ എസ്‌പിയെ സിബിഐ മാപ്പുസാക്ഷിയാക്കും

തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്‌ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥനെ...

ഷാൻ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും

കോട്ടയം: കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്‌റ്റഡിയാണ് പോലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ കേസിലെ 4...

കോവിഡ് ഇന്ത്യ; 3 ലക്ഷത്തിലേറെ രോഗബാധ, കേരളത്തിൽ 34,199 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 491 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത്...
- Advertisement -