Sun, Aug 30, 2026
41 C
Dubai

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്; നാളെ വെസ്‌റ്റ് ഇൻഡീസിൽ തുടക്കമാവും

ഗയാന: ക്രിക്കറ്റ് ആവേശത്തിന് തുടക്കമിട്ട് അണ്ടർ-19 ലോകകപ്പിന് നാളെ തുടക്കമാവും. വെസ്‌റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. നാല് ഗ്രൂപ്പില്‍ നിന്നുമായി 16 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. വെസ്‌റ്റ് ഇൻഡീസും-ഓസ്‌ട്രേലിയയും തമ്മില്‍...

ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പം എത്തി കുളമാവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ്...

പശ്‌ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്​പ്രസ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. രാജസ്‌ഥാനിലെ ബിക്കാനീറിൽ നിന്ന് പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക്...

കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ

കണ്ണൂർ: കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്‌ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ നടപ്പാക്കിയ...

രോഗബാധ 13,468, പോസിറ്റിവിറ്റി 20.16%, മരണം 21

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,796 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,468 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,252 പേരും കോവിഡ് മരണം...

ഗവർണറുടെ വിമർശനം; രാജിക്കൊരുങ്ങി കേരള സർവകലാശാല വിസി

തിരുവനന്തപുരം: രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വിസിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു....

‘വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ ആക്രമിച്ചാൽ നോക്കിയിരിക്കില്ല’; കെ സുധാകരൻ

കണ്ണൂർ: സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ...
- Advertisement -