കോവിഡ് ക്ളസ്‌റ്റര്‍ മറച്ചുവെക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് എതിരെ നടപടി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ക്ളസ്‌റ്ററുകള്‍ മറച്ച് വെക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പത്തനംതിട്ടയില്‍ ഒമൈക്രോണ്‍ ക്ളസ്‌റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല....
പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ട്; കെപി അനിൽകുമാർ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേരുകയും ചെയ്‌ത കെപി അനില്‍ കുമാര്‍. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്ന്...
സംസ്‌ഥാനത്ത് 59 പേർക്ക് കൂടി ഒമൈക്രോൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ആലപ്പുഴ- 12, തൃശൂര്‍- 10, പത്തനംതിട്ട- 8, എറണാകുളം- 7, കൊല്ലം- 6, മലപ്പുറം- 6, കോഴിക്കോട്- 5, പാലക്കാട്- 2, കാസര്‍ഗോഡ്-...
യുപി മന്ത്രിസഭയിൽ രാജി തുടരുന്നു; ധരം സിംഗ് സൈനി രാജിവച്ചു
ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രാജി തുടരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ...
രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്
മുംബൈ: മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 ശതമാനം വർധിച്ചതായി റിപ്പോർട്. ടെക്‌സ്‌റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി പലമടങ്ങ് കൂടുതലായിട്ടുണ്ട്....
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ്
ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന്...
മൊറോക്കോയിലെ കാലാവസ്‌ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്
മൊറോക്കോ: കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്‌ടർ വനവും...
ധീരജ് വധക്കേസ്; പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ നൽകി
ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകി. കേസിൽ അറസ്‌റ്റിലായ നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ...






































