കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി...
അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ
വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...
രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്
തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്‌തമാക്കി കേരള സര്‍വകലാശാല വിസി ഡോ. വിപി മഹാദേവന്‍ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ കത്ത് പുറത്ത്. ഡിസംബര്‍ ഏഴിന് ഡി ലിറ്റ്...
നിയമസഭാ തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 3.30നാണ് പ്രഖ്യാപനം നടത്തുക.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ സംസ്‌ഥാനങ്ങളിലെ നിയമസഭയുടെ...
നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പോലീസ് യോഗം കൊച്ചിയിൽ ചേരും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ക്ളബ്ബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം...
മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള വിലക്ക് നീക്കി
കൊൽക്കത്ത: വിദേശസഹായം സ്വീകരിക്കുന്നതിന് മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന് ഏർപ്പെടുത്തിയ വിലക്ക് നീക്കി കേന്ദ്ര സർക്കാർ. വിദേശ സഹായം സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്....
ലോക്ക്ഡൗൺ ആലോചനയിലില്ല; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ മന്ത്രി അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും വ്യക്‌തമാക്കി.
വിദേശത്ത്...
‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം
പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇഹു' (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. 'ഇഹു' കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ...






































