Mon, Aug 31, 2026
41 C
Dubai

വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

എറണാകുളം: സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്‌താണ്‌ ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ പ്രോസിക്യൂഷന്റെ പാളിച്ചകൾ...

സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറഡോക്‌ടറുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ നിർമാൺ' എന്ന പേരിലാണ് പരിശോധന നടക്കുന്നത്. ആരോഗ്യം, കെട്ടിട നിർമാണം, റവന്യൂ സെക്ഷനുകളിലാണ് പരിശോധന. കഴിഞ്ഞ ആറ് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളിൾ...

അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; സംസ്‌ഥാനത്ത് അതിജാഗ്രത

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്‌ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റെയ്‌ൻ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍...

പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു, നിര്‍ബന്ധിച്ച് ‘മോദി സിന്ദാബാദ്’ വിളിപ്പിച്ചു

ന്യൂഡെൽഹി: പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് 'മോദി സിന്ദാബാദ്' എന്ന് വിളിപ്പിച്ചു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി...

സ്വാശ്രയ ബി എഡ് കോളേജുകളിലെ ഫീസ് വർധന; അനുമതി നൽകി സുപ്രീം കോടതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വാശ്രയ ബി എഡ് കോളേജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രീം കോടതി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇത് പ്രകാരം മെറിറ്റ്...

സില്‍വര്‍ ലൈന്‍; ‘കാര്യങ്ങൾ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്‌തൻ’- യെച്ചൂരി

ഹൈദരാബാദ്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്‌തനാണെന്ന് യെച്ചൂരി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ സിപിഐഎം നിലപാട് ആവർത്തിച്ച്...

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പോലീസ് സ്‌റ്റേഷന്...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര...
- Advertisement -