Mon, Aug 31, 2026
41 C
Dubai

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ ഗുഡ്‌ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ...

അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ എന്ന് കമ്മീഷൻ വൃത്തങ്ങൾ. ആരോഗ്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് റാലികൾക്ക് കർശന മാർഗ നിർദ്ദേശം കൊണ്ടുവരാൻ ആലോചനയുണ്ട്. വെർച്വൽ...

‘പ്രധാനമന്ത്രിക്ക് 15 മിനിറ്റേ കാത്തിരിക്കേണ്ടി വന്നുള്ളൂ, കർഷകർ ഒരു വർഷത്തിലധികം കാത്തിരുന്നു’

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ ബിജെപിയെ പരിഹസിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. "ഒരു 15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നത് പ്രധാനമന്ത്രിയെ പ്രയാസപ്പെടുത്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ...

മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് കേസിൽ ഇന്ന് നിർണായകം. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഉത്തരവിറക്കും. അതേസമയം ഈ വർഷം മാറ്റങ്ങൾ നടപ്പാക്കാൻ ആകില്ലെന്നാണ് കേന്ദ്ര നിലപാട്. മുന്നോക്ക സംവരണത്തിനുള്ള...

ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമൈക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമൈക്രോണ്‍...

നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ളാക്ക് മെയിൽ ചെയ്യാൻ; പ്രതി നീതു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ളാക്ക് മെയിൽ ചെയ്യാനെന്ന് മൊഴി. ഇന്നലെ കസ്‌റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ...

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദിൽ ചേരും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട. കോൺഗ്രസുമായുള്ള സമീപനത്തിന്റ പേരിൽ കേരളത്തിൽ സിപിഎം-സിപിഐ തർക്കം തുടരുന്നതിനിടെ...

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർ ഫോഴ്‌സിന്റെ അനുമതി

തൃശൂർ: കുതിരാൻ ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്‌സ് റിപ്പോർട് നൽകി. അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം...
- Advertisement -