Tue, Sep 1, 2026
34 C
Dubai

കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്‌ച പിന്നിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്‌തമാക്കിയതോടെ സമരം നീളുകയാണ്. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകൃത...

കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം

കാസർഗോഡ്: വിവാദ പ്രസംഗവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബ...

പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു...

അവരെ കൃഷ്‌ണൻ ശപിക്കും; അഖിലേഷിന് മറുപടിയുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: അധികാരത്തിൽ ഇരുന്നപ്പോള്‍ തനിക്കുവേണ്ടി ഒന്നും ചെയ്യാത്തവരെ 'ഭഗവാന്‍ ശ്രീകൃഷ്‌ണൻ' ശപിക്കുന്നുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്‌പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ആദിത്യനാഥിന്റെ പ്രസ്‌താവന. താന്‍ മുഖ്യമന്ത്രിയാകുമെന്ന്...

ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി

നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ...

സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ജനസമൂഹത്തെ രംഗത്തിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു....

സംസ്‌ഥാനത്ത് രണ്ട് ദിവസം കൊണ്ട് വാക്‌സിന്‍ സ്വീകരിച്ചത് 1,36,767 കുട്ടികള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 1,36,767 കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്ന് 98,084 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 16,625...

പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി

തിരുവനന്തപുരം: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി...
- Advertisement -