Tue, Sep 1, 2026
35 C
Dubai

സംസ്‌ഥാനത്ത് ആദ്യദിനം വാക്‌സിൻ സ്വീകരിച്ച് 38,417 കൗമാരക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 15-18 വയസ് വരെയുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 9,338 ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 6,868...

ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി

കണ്ണൂർ: മാവേലി എക്‌സ്‌പ്രസ്‌ ട്രെയിനിലെ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ റെയിൽവേയിൽ നിന്ന് മാറ്റും. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ...

കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ

ന്യൂഡെൽഹി: 15-18 വയസ് വരെയുള്ള കൗമാരക്കാരുടെ വാക്‌സിനേഷന് ഇന്ന് പ്രതീക്ഷയോടെ തുടക്കം. 30 ലക്ഷത്തോളം കൗമാരക്കാരാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന്...

മൽസ്യ തൊഴിലാളിക്ക് ക്രൂരമർദ്ദനം; പോലീസിനെതിരെ വീണ്ടും പരാതി

ആലപ്പുഴ: പുന്നപ്രയിൽ മൽസ്യ തൊഴിലാളിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ 31നാണ് പുന്നപ്രയിലെ അമൽ ബാബുവിനെ പോലീസ് മർദ്ദിച്ചത്. പുതുവൽസര രാത്രിയിൽ സഹോദരിയെ ബൈക്കിൽ വീട്ടിലാക്കി മടങ്ങി വരുന്നത്...

ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സാറാ ജോസഫിന്; നോവൽ ‘ബുധിനി’

എറണാകുളം: ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹയായി സാറാ ജോസഫ്. 'ബുധിനി' എന്ന നോവലിലൂടെയാണ് സാറാ ജോസഫ് ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സ്വന്തമാക്കിയത്. ജി ശങ്കരക്കുറുപ്പിന്റെ സ്‌മരണാർഥമാണ് എല്ലാ വർഷവും ഓടക്കുഴൽ അവാർഡ് വിതരണം...

രോഗബാധ 2,560, പോസിറ്റിവിറ്റി 5.92%, മരണം 30

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,210 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,560 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,150 പേരും കോവിഡ് മരണം...

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അയ്യായിരം പേജുള്ള കുറ്റപത്രത്തിൽ കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന്...

സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് വീണ ജോർജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗബാധിതരായ ആളുകളുടെ...
- Advertisement -