Fri, Nov 20, 2026
29 C
Dubai

10, 11, 12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരും; സ്‌കൂളുകൾ പൂർണമായി അടക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കില്ല. 10,11,12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ കോളേജുകളിലും ഓഫ്‌ലൈൻ ക്‌ളാസുകൾ നടത്താമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ...

മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി

കൊച്ചി: ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീന്റെ ആത്‌മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്. കേസിൽ ആരോപണ വിധേയനായ സിഐ...

കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ...

സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്‌ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 23, 30 തീയതികളിലാണ് ലോക്ക്ഡൗണിന്...

ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്‌ഥാന സർക്കാർ. കേസിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നും നടിക്കെതിരെ നടന്നത് ലൈംഗിക ക്വട്ടേഷൻ ആക്രമണമാണെന്നും...

ഒമൈക്രോൺ; സംസ്‌ഥാനത്ത് 62 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5...

ആറ് സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളമടക്കം ആറ് സംസ്‌ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര,...

രോഗബാധ 46,387, പോസിറ്റിവിറ്റി 40.21%, മരണം 32

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,357 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 46,387 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,388 പേരും കോവിഡ് മരണം...
- Advertisement -