ബെംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവൽസര ആഘോഷത്തിലെ...
കാറിന് നേരെ വെടിയുതിർത്തു; ഇതാണോ ഇമ്രാന്റെ പുതിയ പാകിസ്‌ഥാൻ? റെഹം ഖാന്‍
ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രി താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്‌ഞാതർ വെടിയുതിർത്തു എന്നും തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും ആരോപിച്ച് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. ഇമ്രാൻ...
തൃശൂരിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു
തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Most...
ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു
ആഗ്ര: യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്.
അജീജ് പുര...
ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതലായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സമ്പർക്കം കാരണമാണ്...
പോലീസ് സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നത്; വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ പോലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ നടന്ന സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു.
രണ്ടാമത്...
സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കൽ; തീരുമാനം രാജേന്ദ്രന്റേത് എന്ന് കോടിയേരി
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന എസ് രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ...
കോവിഡ് ഇന്ത്യ; 10,846 രോഗമുക്‌തി, 33,750 രോഗബാധ, കേരളത്തിൽ 2,802 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,750 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 10,846 പേർ രോഗമുക്‌തി നേടിയപ്പോൾ 123 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ...







































