Sun, Jun 28, 2026
31.7 C
Dubai

ശിവപ്രിയയുടെ മരണം; അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: ശിവപ്രിയയ്‌ക്ക് അണുബാധയുണ്ടായത് മെഡിക്കൽ കോളേജിൽ വച്ചല്ലെന്ന് പ്രാഥമിക നിഗമനം. ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട് വിദഗ്‌ധ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21...

ചെങ്കോട്ട സ്‍ഫോടനം; സൂത്രധാരൻ ഉമറിന്റെ പുൽവാമയിലെ വീട് തകർത്ത് സൈന്യം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. കുടുബാംഗങ്ങളെ നേരത്തെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ്...

ബിഹാർ ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി, എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

പട്‌ന: ബിഹാർ ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ സഖ്യമാണ് മുന്നിൽ എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ...

‘കുറ്റവാളികൾക്ക് കർശന ശിക്ഷ, ഇനി ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കരുത്’

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടന കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു...

തിരുവനന്തപുരം കോർപറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ. കസ്‌തൂരി മൽസരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നാളെ മുതൽ സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്‌ഞാപനം നാളെ. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. അന്നേ ദിവസം വൈകീട്ട് മൂന്നുവരെ പത്രിക...

ഗർഡർ അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, കമ്പനി ജീവനക്കാർ പ്രതികൾ

തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്‌ഥാപിക്കുന്നതിനിടെ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക്‌ വീണ് ഒരാൾ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. നിർമാണ കമ്പനി...
- Advertisement -