Wed, Sep 2, 2026
36 C
Dubai

കെ-റെയിൽ ജനവിരുദ്ധ പദ്ധതി, സമ്പന്നർക്ക് വേണ്ടിയുള്ളത്; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ...

തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ

തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആനയ്‌ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്‌. പുലർച്ചെ ഒരു മണിയോടെ പോലീസ് നടത്തിയ നൈറ്റ്‌...

ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1,270 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌. 23 സംസ്‌ഥാനങ്ങളിലായാണ് ഒമൈക്രോൺ...

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ശ്രീനഗറിൽ 3 ഭീകരരെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പാന്താചൗക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്‌ഷെ മുഹമ്മദ്...

പ്രശസ്‌ത ചലച്ചിത്ര താരം ജികെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമ-സീരിയൽ രംഗത്തെ പ്രശസ്‌ത നടൻ ജികെ പിള്ള അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. 97 വയസായിരുന്നു. മുന്നൂറിലേറെ...

വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു

പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കാർ ഡിവൈഡറിൽ ഇടിച്ചാണ്...

കോവിഡ് ഇന്ത്യ; 7,585 രോഗമുക്‌തി, 16,764 രോഗബാധ, കേരളത്തിൽ 2,423 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,764 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 7,585 പേർ രോഗമുക്‌തി നേടിയപ്പോൾ 220 മരണങ്ങളും രാജ്യത്ത് റിപ്പോർട്...

ലുധിയാന സ്‌ഫോടനം; എൻഐഎ സംഘം ജർമ്മനിയിലേക്ക്

ന്യൂഡെൽഹി: ലുധിയാന സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരോധിത ഭീകരസംഘടനയായ 'സിഖ് ഫോർ ജസ്‌റ്റിസ്' (എസ്‌എഫ്‌ജെ) അംഗം ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ജർമ്മനിയിലേക്ക് പോകാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക...
- Advertisement -