Wed, Sep 2, 2026
40 C
Dubai

പഞ്ചാബിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയാകുമെന്ന് സൂചന ലഭിച്ച പ്രമുഖ നേതാവ് ഉൾപ്പടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോൺഗ്രസ്...

ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും

ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ്...

‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാന സര്‍ക്കാരിനെ പിന്തുണച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും രംഗത്തെത്തുന്ന തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്...

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ല; തെലങ്കാന കോൺഗ്രസ് നേതാവ്

ഹൈദരാബാദ്: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാമെന്നുള്ള സ്വപ്‌നം ഒരിക്കലും സഫലമാകില്ലെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ. ആർഎസ്എസ്, വിഎച്ച്പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പടെയുള്ള നേതാക്കളെ പരോക്ഷമായി...

സഞ്‌ജിത്ത് കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകം നടന്ന്...

മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്; രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: മഥുരയെ മറ്റൊരു മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. തീർഥാടന നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്‌തികളെ തിരിച്ചറിയണമെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും ടിക്കായത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. "മുസാഫര്‍നഗര്‍...

രാജ്യത്ത് 2 വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി

ന്യൂഡെൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ്...

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹരജിയില്‍ നോട്ടീസ് അയക്കും. ജനുവരി ആറിന് ഹരജി...
- Advertisement -