ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു
കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...
കിഴക്കമ്പലം ആക്രമണം; നിലവിൽ പ്രദേശത്ത് സ്‌ഥിതി ശാന്തം
കൊച്ചി: കിഴക്കമ്പലത്ത് പോലീസിന് നേരെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എറണാകുളം റൂറല്‍ എസ്‌പി കെ കാര്‍ത്തിക്. നിലവില്‍ പ്രദേശത്ത് സമാധാന നിലയാണുള്ളതെന്നും അന്വേഷണം പുരോഗമിക്കുക ആണെന്നും അദ്ദേഹം...
കോവിഡ് ഇന്ത്യ; 7,091 രോഗമുക്‌തി, 6,987 രോഗബാധ, കേരളത്തിൽ 2,407 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 7,091 പേർ രോഗമുക്‌തി നേടിയപ്പോൾ 162 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
നിലവിൽ...
കിഴക്കമ്പലം ആക്രമണം; കർശന നടപടി ഉണ്ടാകുമെന്ന് പിവി ശ്രീനിജൻ എംഎൽഎ
കൊച്ചി: കിഴക്കമ്പലത്ത് പോലീസുകാരെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്ക് എത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന്...
കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
'കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ് മാറ്റമുണ്ടായത്. ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരും',...
കാർഷിക നിയമം: ‘ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും’; വിശദീകരണവുമായി കൃഷി മന്ത്രി
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരുമെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രസ്‌താവന വിവാദമാകുകയും പ്രതിഷേധവുമായി പ്രതിപക്ഷവും...
ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്‌ചിതകാല പണിമുടക്ക്; കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: ശമ്പളക്കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. ജനുവരിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തുടര്‍...
ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്‌റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത...








































