ഇ-പോസ് മെഷീൻ തകരാർ; സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം
തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായത്. അതിനെ തുടർന്ന് കഴിഞ്ഞ 4 ദിവസമായി റേഷൻ വിതരണം...
ലോൺ നൽകിയില്ല, ബാങ്കിന് തീയിട്ട് യുവാവ്; അറസ്റ്റ്
ബെംഗളൂരു: ലോൺ നൽകാത്തതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. വസീം അക്രം എന്ന 33കാരനാണ് ലോണിനുള്ള അപേക്ഷ നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായി...
ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി
ഭോപ്പാൽ: സംസ്ഥാനം കടക്കെണിയിലിരിക്കെ രണ്ടായിരം കോടിയുടെ പ്രതിമ നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ. ആധ്യാത്മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമയാണ് നിർമിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന്...
കോവിഡ് രൂക്ഷം: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം മാത്രം; ഡെൽഹി
ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാൻ തീരുമാനിച്ച് ഡെൽഹി. പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് ദുരന്ത നിവാരണ സമിതിയാണ് ഈ നിബന്ധന മുന്നോട്ട് വച്ചത്....
പന്തീരാങ്കാവ് യുഎപിഎ; പിണറായിയെ ചോദ്യം ചെയ്ത് പ്രതിനിധികൾ
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അലൻ താഹ വിഷയവും യുഎപിഎയും ഉയർത്തി സമ്മേളന പ്രതിനിധികൾ. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോ എന്നും...
ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടർന്ന്; എഫ്ഐആർ
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. നിഖിൽ...
രാജ്യത്ത് 24 മണിക്കൂറിൽ 1,68,063 കോവിഡ് ബാധിതർ; 277 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,68,063 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 277...
കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്ദുൾ റാഷിദ് തോക്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും അൽ-...








































