എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പോലീസ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പോലീസ് കാർ പരിശോധിക്കുകയാണ്. ഇത്...
ഗോവയിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ രാജിവച്ചു
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ കോൺഗ്രസിന് തിരിച്ചടി. കർട്ടോറിമിലെ കോൺഗ്രസ് എംഎൽഎ അലീക്‌സോ റെജിനാൾഡോ ലോറൻകോ ആണ് തിങ്കളാഴ്‌ച പാർട്ടിയിൽ നിന്നും രാജിവച്ചത്. എംഎൽഎ സ്‌ഥാനവും അദ്ദേഹം രാജിവച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...
റായി കൊടുങ്കാറ്റ്; ഫിലിപ്പീൻസിൽ മരണം 100 കവിഞ്ഞു
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിഛേദിക്കപ്പെട്ട സ്‌ഥിതിയിലാണ്.
ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും...
സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം; ചർച്ചയ്‌ക്ക് തയ്യാറായി കേന്ദ്രം
ന്യൂഡെൽഹി: സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറായേക്കും. രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ആക്‌ടിവിസ്‌റ്റുകളിൽ നിന്നുമടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്‌ചാത്തലത്തിൽ തിരക്കുപിടിച്ച നീക്കത്തിലേക്ക് കടക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട...
പനാമ വെളിപ്പെടുത്തൽ; ഐശ്വര്യ റായ്‌ക്ക് ഇഡി നോട്ടീസ്
ന്യൂഡെൽഹി: പനാമ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടി ഐശ്വര്യ റായ്‌ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ...
പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ
കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ തള്ളി. നഷ്‌ട പരിഹാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക്...
സംസ്‌ഥാനത്ത് നാല് പേർക്ക് കൂടി ഒമൈക്രോൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍...
എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്‌റ്റ് രേഖപ്പെടുത്തിയ കാര്യം...








































