Fri, Sep 4, 2026
35 C
Dubai

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആലപ്പുഴയിൽ ഉണ്ടായ ഇരട്ട കൊലപാതകങ്ങള്‍ അപലപനീയമാണ്. സംസ്‌ഥാനത്തെ നിയമവാഴ്‌ച തകര്‍ന്നതിന് തെളിവാണ് ഇരട്ടക്കൊലപാതകം. എസ്‌ഡിപിഐ, ആര്‍എസ്എസ് വിഷപ്പാമ്പുകളെ പാലൂട്ടി...

ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും, സംസ്‌ഥാനത്ത് അതീവ ജാഗ്രത; ഡിജിപി

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. തുടർ അക്രമ സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്‌തമായ മുൻകരുതൽ...

കേരളത്തിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം; പോലീസിന് വീഴ്‌ചയില്ലെന്ന് എഎ റഹീം

ന്യൂഡെൽഹി: കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്‌ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. ബോധപൂർവം കേരളത്തിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്‌പരം...

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ; ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: കഴിഞ്ഞ 24 മണിക്കൂറിനിടെ ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ബിജെപി നേതാവ് രഞ്‌ജിത്‌ ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിലായതായി ജില്ലാ...

89 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകത്തിലെ 89 രാജ്യങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവരുടെ എണ്ണം കൂടുതലുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ...

അദാനി ഗ്രൂപ്പ് അലൂമിനിയം ഉൽപാദന മേഖലയിലേക്ക് കടക്കുന്നു

മുംബൈ: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് രാജ്യത്തെ അലൂമിനിയം റിഫൈനറി, അലുമിനിയം ഉരുക്കുശാല എന്നിവ സ്‌ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള...

ആലപ്പുഴയിലെ കൊലപാതങ്ങൾ; ശക്‌തമായി അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്‌തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വ ഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന്...

ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് ആറാം അങ്കത്തിന്; എതിരാളി മുംബൈ സിറ്റി

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മൽസരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് കൊമ്പൻമാരുടെ ഇന്നത്തെ എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം...
- Advertisement -