Fri, Sep 4, 2026
37 C
Dubai

‘ബലാൽസംഗം തടയാൻ ആകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്‌ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: കര്‍ണാടക അസംബ്ളിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുതിര്‍ന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെആർ രമേശ് കുമാർ. 'ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ' എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ...

അമേരിക്കയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷം; മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അമേരിക്കയിൽ പടർന്നുപിടിക്കുന്നു. അതിതീവ്ര രോഗവ്യാപനം ഉണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. തീവ്രരോഗവ്യാപനം ഉണ്ടായാൽ മരണനിരക്കും ഉയർന്നേക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. രോഗവ്യാപനം തടയാൻ...

കുടുംബാംഗങ്ങൾക്ക് നേരെയും വധശ്രമം; സുധീഷിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മൊഴി

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്‌തിവൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മൊഴി. തന്നെ കൊലപ്പെടുത്താൻ ആറ് ലക്ഷം രൂപയുടെ ക്വട്ടേഷൻ സുധീഷ് ഏറ്റെടുത്തിരുന്നുവെന്നും പക്ഷേ സാധിക്കാതെ വന്നതോടെ തന്റെ...

എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്‌മഹത്യാ കുറിപ്പുകളിലൊന്ന് വ്യാജമെന്ന് ആരോപണം

ആലപ്പുഴ: പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്‌മഹത്യാ കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്ന് സഹോദരൻ രാജീവൻ ആരോപിച്ചു. മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ...

വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം

ന്യൂഡെൽഹി: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്‌റ്റിസ് എന്‍വി രമണയുടെ...

കോവിഡ് ഇന്ത്യ; 7,886 രോഗമുക്‌തി, 7,447 രോഗബാധ, കേരളത്തിൽ 3,404 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,886 പേർ രോഗമുക്‌തി നേടിയപ്പോൾ 391 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3,41,62,765...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്....

മുസ്‌ലിം ലീഗ് ജിന്നയുടെ പാത പിന്തുടരുന്നു; ഗുരുതര വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശം. ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്‌ലിം...
- Advertisement -