Sat, Sep 5, 2026
34 C
Dubai

സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ആദ്യ കേസിലെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും...

‘ബംഗാളിൽ നേരിടേണ്ടി വന്ന അതേ ഗതി ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരും’

കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാളിൽ നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ഒരു റാലിയെ...

കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും...

കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി അറസ്‌റ്റിൽ

കൊച്ചി: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറാണ് അറസ്‌റ്റിലായത്‌. നാല് പ്രതികളുളള കേസില്‍ ഇനി...

കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം

ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...

ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന്...

ചുഴലി കൊടുങ്കാറ്റ്; ഇല്ലിനോയിസിലും ടെന്നസിയിലും അടിയന്തരാവസ്‌ഥ

ടെന്നസി: ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. സംസ്‌ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇല്ലിനോയിസിലും ടെന്നസിയിലും ഡിസംബര്‍ പത്തിന് വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍...

പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു

ബിജ്‌നോർ: ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരിയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ ബിജ്‌നോർ ചഹ്‌ഗിരി സ്വദേശി മുഹമ്മദ് ജിഷാൻ അറസ്‌റ്റിലായി. രാമദാസ് ഗിരിയുടെ നിർദ്ദേശപ്രകാരം എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം...
- Advertisement -