Sat, Sep 5, 2026
34 C
Dubai

പോത്തൻകോട് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലപാതക കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ ശ്യാം. രണ്ടാം പ്രതിയായ...

സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

കോഴിക്കോട്: ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിൽ എംഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന...

പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്‌. സർക്കാരും ഗവർണറുമായും ചാൻസലറും...

രോഗബാധ 4,006, പോസിറ്റിവിറ്റി 6.1%, മരണം 125

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,704 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,006 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,898 പേരും കോവിഡ് മരണം...

രാഷ്‌ട്രീയം കോടതിക്ക് പുറത്ത്, സംസ്‌ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തിൽ മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. മേൽനോട്ട സമിതിയുടെ...

ലഖിംപൂർ ഖേരി; മകനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ചു ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി അജയ് മിശ്ര. ‘ഇത്തരം മൂഢത്വം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ?’ അജയ്...

ആര്യൻ ഖാന്റെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകി കോടതി

മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകി മുംബൈ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്‌ചയും മുംബൈയിലെ എൻസിബി ഓഫിസിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 11നും ഉച്ചയ്‌ക്ക്...

സ്‌ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്‌ത സംഭവത്തില്‍ സംസ്‌ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്‌ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി...
- Advertisement -