ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത
ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക് തെക്ക് ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിലെ...
ആന്ധ്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒൻപത് മരണം
വെസ്‌റ്റ് ഗോദാവരി: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്‌റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്....
‘ഗവർണർ നിയമം അറിയാത്ത ആളല്ല’; ഡോ. ഗോപിനാഥ് രവീന്ദ്രന്‍
കണ്ണൂര്‍: സർവകലാശാല വിസി പുനര്‍നിയമനത്തിൽ നിയമം അറിയുന്ന ഗവര്‍ണര്‍ ഉത്തരവിനെ കുറിച്ച് പഠിച്ചിട്ട് തന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുക എന്ന് കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി...
ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ...
‘പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ’; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം
കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിലെ വീഴ്‌ചകളും, പോലീസ് നടപടികളും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അമരക്കാരനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ശക്‌തമായ വിമർശനം ഉയർന്നത്.
പോലീസിൽ ആർഎസ്എസ്...
ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി
കോഴിക്കോട്: ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച്എസ്എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വസ്‌ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ആക്ഷേപിച്ചാണ് മാർച്ച്.
‘വസ്‌ത്ര സ്വതന്ത്ര്യം ഞങ്ങളുടെ...
‘വേദനാജനകം’; ക്യാപ്റ്റൻ വരുൺ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
"ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും...
കെ-റെയിൽ; എടുത്തുചാടി നിലപാട് എടുക്കേണ്ട വിഷയമല്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: നിർദ്ദിഷ്‌ട സെമി ഹൈസ്‌പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തന്റേത് വ്യക്‌തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക്...








































