ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു
ജയ്പൂർ: രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചത്. ഒമൈക്രോൺ ബാധിതനായി ഉദയ്പൂരിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 73കാരനാണ് ഇപ്പോൾ മരിച്ചത്.
കഴിഞ്ഞ 21ആം...
കുട്ടികളിലെ കോവിഡ് വാക്സിനേഷൻ; രജിസ്ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കം. വാക്സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്സിൻ വിതരണം തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18...
പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിംഗ് കിറ്റുകള്‍...
50 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 10 വയസുകാരനെ പിതാവ് തല്ലിക്കൊന്നു
മുംബൈ: 50 രൂപ കട്ടെടുത്തു എന്നാരോപിച്ച് 10 വയസുള്ള മകനെ പിതാവ് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിൽ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്ളുവും...
വിഭാഗീയത വോട്ട് ചോർച്ചക്ക് കാരണമായി; സിപിഐക്ക് എതിരെ സിപിഎം
കൊല്ലം: സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചക്ക് പ്രധാന കാരണമായെന്ന് സിപിഎമ്മിന്റെ ആരോപണം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആണ് സിപിഐക്കെതിരെ സിപിഎമ്മിന്റെ റിപ്പോർട്. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വീഴ്ച...
ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...
വെല്ലുവിളി കൂടുതൽ കരുത്തരാക്കുന്നു; പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവർഷ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോൾ ഒമൈക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെ ആകണം...
അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്ക്
ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്പേസ്...








































