കോവിഡ് ഇന്ത്യ; 7,995 രോഗമുക്‌തി, 5,784 രോഗബാധ, കേരളത്തിൽ 2,434 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,995 പേർ രോഗമുക്‌തി നേടിയപ്പോൾ 252 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...
ഭീകരാക്രമണം; ശ്രീനഗറിൽ ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഇന്നലെയുണ്ടായ ഭീകരാക്രമത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി മരിച്ചു. രണ്ട് പോലീസുകാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ് ഏറ്റെടുത്തിരുന്നു....
ഒമൈക്രോൺ; മഹാരാഷ്‍ട്രയിലെ ആകെ കേസുകൾ 20 ആയി
മുംബൈ: മഹാരാഷ്‍ട്രയിലെ ഒമൈക്രോൺ വ്യാപനം രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഒമൈക്രോൺ കേസുകളിൽ പകുതിയും മഹാരാഷ്‍ട്രയിലാണ്. കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്തെ ആകെ...
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ...
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ചു; പാൽ വിതരണം ഒരു ദിവസം മാത്രം
തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്‌കൂൾ അധ്യാപകർ...
ശബരിമലയിൽ തീര്‍ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം. വിരിവക്കാന്‍ കൂടുതല്‍ സ്‌ഥലങ്ങള്‍ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദ വിതരണത്തിനുള്ള സമയം കൂട്ടി.
ശബരിമല സന്നിധാനത്ത് വൈകുന്നേരം എത്തുന്ന തീര്‍ഥാടകര്‍ക്ക്...
മലയിൻകീഴ് പോക്‌സോ കേസ്; പോലീസിനെതിരെ വീണ്ടും ആരോപണം
തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയേയും അമ്മയെയും പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച പോലീസ് വീണ്ടും പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപണം. ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ മലയിൻകീഴ് എസ്‌എച്ച്‌ഒയും പോലീസുകാരും മോശമായി പെരുമാറിയെന്നാണ്...
രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം
ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ്...








































