Sat, Sep 5, 2026
35 C
Dubai

സുധീഷ് വധം; മൂന്ന് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട് കയറി സുധീഷ് എന്ന യുവാവിനെ ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്‌ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ...

ഗവർണറുടെ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് വ്യക്‌തമാക്കണം; എകെ ബാലൻ

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. വിവാദ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് ഗവർണർ വ്യക്‌തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഭാര്യമാർ അനധികൃത...

സ്‌ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി

ന്യൂഡെൽഹി: പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സിബിഎസ്ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്‌ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളോട് സിബിഎസ്ഇ മാപ്പ് പറയണമെന്നും സോണിയ ലോക്‌സഭയില്‍...

രോഗബാധ 2,434, പോസിറ്റിവിറ്റി 4.82%, മരണം 38

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,446 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,434 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...

ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് പദ്ധതി പ്രഖ്യാപിച്ച് കരസേന

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിങ്ടൺ സേനാ ആശുപത്രിയിൽ നഞ്ചപ്പസത്രം നിവാസികൾക്ക് സൗജന്യ ചികിൽസ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും...

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്‌ഠമായ തീരുമാനം. വലിയ വരുമാന നഷ്‌ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍...

പിജി ഡോക്‌ടർമാരുടെ പ്രധാന ആവശ്യം അംഗീകരിച്ചതാണ്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി വീണാ ജോർജ്. പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി...

‘വ്യാജ’ ഹിന്ദുക്കളും ‘ഒറിജിനൽ’ ഹിന്ദുകകളും തമ്മിലുള്ള ഏറ്റുമുട്ടലല്ല രാജ്യം ആവശ്യപ്പെടുന്നത്; എഎ റഹീം

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാജസ്‌ഥാനിലെ പ്രസംഗത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. 'വ്യാജ' ഹിന്ദുക്കളും, 'ഒറിജിനല്‍' ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള...
- Advertisement -