Sat, Sep 5, 2026
41 C
Dubai

ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ പരിശോധനക്ക് അയച്ചു

ചെന്നൈ: കുനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്‌ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. തമിഴ്‌നാട്‌ പോലീസിന്റേതാണ് നടപടി. കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിനാണ് ഫോൺ കൈമാറിയത്. മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം...

എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമൈക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട് ചെയ്‌തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍...

ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്‌ഥാനം വളരെയേറെ ജാഗ്രത പുലര്‍ത്തിയിരുന്നതായി മന്ത്രി...

ഭർതൃപീഡനം; തെലങ്കാനയിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

തെലങ്കാന: ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. 35കാരിയായ യുവതിയാണ് മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രംഗ റെഡ്ഡി ജില്ലയിലെ...

ഒമൈക്രോൺ കേരളത്തിലും; എറണാകുളം സ്വദേശിക്ക് രോഗബാധ

കൊച്ചി: കേരളത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമൈക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെൽഹിയിലും സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ...

സംസ്‌ഥാനത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുക ലക്ഷ്യം; വ്യവസായമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ ഡിസ്‌കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ആയിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയെന്നും ആദ്യ...

രോഗബാധ 3,777, പോസിറ്റിവിറ്റി 6.61%, മരണം 34

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,121 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,777 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,856 പേരും കോവിഡ് മരണം...

ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങിന് രാജ്യത്തിന്റെ ആദരം; സംസ്‌കാരം പൂർത്തിയായി

ന്യൂഡെൽഹി: കുനൂരിലെ ഹെലികോപ്‌ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം കൊല്ലപ്പെട്ട ലഫ്‌റ്റനന്റ് കേണൽ ഹർജീന്ദർ സിങ്ങിന് ആദരാഞ്‌ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡെൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ ഹർജീന്ദർ...
- Advertisement -