അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ
ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫിസിലും നടത്തിയ റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം...
സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ...
പച്ചക്കറിവില രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കുറയും; ഇടപെട്ട് സർക്കാർ
തിരുവനന്തപുരം: പച്ചക്കറി വില കുറയ്‌ക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കും. ഹോർട്ടികോർപ്പിന് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകും. തദ്ദേശീയ പച്ചക്കറിയും...
മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടാൻ താൽപര്യമില്ല; ഗവർണർ
ന്യൂഡെൽഹി: ചാൻസലർ സ്‌ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താൽപര്യമില്ല. ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്‌ക്കാൻ തയ്യാറാണെന്നും ഗവർണർ...
രാജസ്‌ഥാനിൽ കോൺഗ്രസ് റാലിക്ക് തുടക്കം; സോണിയ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും
ജയ്‌പൂർ: രാജസ്‌ഥാനിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസിന്റെ മെഗാ റാലി ഇന്ന്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എംപി എന്നിവർക്ക് ഒപ്പം പാർട്ടി അധികാരത്തിലിരിക്കുന്ന...
ജനുവരിയോടെ യുകെയിൽ ഒമൈക്രോൺ തരംഗം ശക്‌തമാവും; മുന്നറിയിപ്പുമായി വിദ്ഗധർ
ലണ്ടൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്‌ധര്‍ നടത്തിയ ശാസ്‌ത്രീയ പഠനത്തില്‍ പറയുന്നു.
വെള്ളിയാഴ്‌ച മാത്രം 448...
കശ്‌മീരിൽ ഏറ്റുമുട്ടല്‍; അവന്തിപ്പോരയില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനെ ആണ് ഭീകരനെ വെടിവച്ചു...
കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്
എറണാകുളം: കാലാവസ്‌ഥാ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്‌ഥാന സര്‍ക്കാരെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കാലാവസ്‌ഥാ വ്യതിയാനവും ആഗോള...








































