കെ- റെയിലിനെതിരെ പ്രതിഷേധം; നൂറിലധികം പേർക്കെതിരെ കേസ്
തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ നടപടി കടുപ്പിച്ച് പോലീസ്. കോട്ടയം, കൊല്ലാട്, വെള്ളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത്ത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ...
‘ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെ നടപടി വേണം’; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം വലിയ...
റിയാസിനെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായി. 'കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരമാർശം...
ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രത വേണം; ഡിജിപി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് അനിൽകാന്ത് നിർദ്ദേശം നൽകി. പോലീസ് യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്‍ത്രീകൾ,...
പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് അയോധ്യ വിധിയിലെ ആഘോഷമായിരുന്നില്ല; ഗൊഗോയ്
ന്യൂഡെല്‍ഹി: അയോധ്യ വിധിക്ക് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. അയോധ്യ കേസിലെ വിധിക്ക് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ്...
ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു
ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്.
ഹെലികോപ്‌ടർ തകർച്ചയെ...
‘മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കണ്ട’; മറുപടിയുമായി മുഖ്യമന്ത്രി
കണ്ണൂർ: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിവാദത്തിൽ മുസ്‌ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉൽഘാടനം ചെയ്‌തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം....
കൂനൂരിലെ അപകടം; അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന
ഡെൽഹി: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എഎഐബി ടീം...








































