Sun, Sep 6, 2026
35 C
Dubai

ഡെൽഹി വായു മലിനീകരണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ വായു മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...

പിജി ഡോക്‌ടർമാരുടെ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചതിനാൽ മെഡിക്കൽ കോളേജ് പിജി ഡോക്‌ടർമാർ ആരംഭിച്ച സമരം പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന...

മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറിന്റെ ബേബി ഡാമിലെ മരങ്ങൾ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിച്ചു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ചീഫ് സെക്രട്ടറിയാണ്...

സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു

ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്....

ഒമൈക്രോൺ; അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനാൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, എയർ ബബിൾ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയത് പോലെ തുടരും. അന്താരാഷ്‌ട്ര...

കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തി; തർക്കങ്ങൾക്ക് അവസാനം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പരിഷ്‌കരണ തർക്കങ്ങൾക്ക് അവസാനം. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ...

പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്ണിന് 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതിൽ സയൻസിന് ഇരുപതും കോമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് 49ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താൽക്കാലിക...

ഇന്ത്യയുടെ ഹൈറിസ്‌ക് പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി

ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം. ദക്ഷിണാഫ്രിക്കയിൽ ആദ്യ...
- Advertisement -