Sun, Nov 22, 2026
31 C
Dubai

21 ശതമാനം വർധന; പ്രതിദിന കോവിഡ് കണക്കുകൾ ഉയർന്ന് മുംബൈ

മുംബൈ: ഒരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്‌തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 7 മാസത്തിനിടെ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു, രണ്ടാം വർഷ വിഎച്എസ്‌സി എന്നിവയുടെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ ഒൻപതരയോടെ...

പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും, അന്വേഷണം തുടരുന്നു

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ്‌ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ ഇന്ന് കൂടുതൽ പേരെ അറസ്‌റ്റ്‌ ചെയ്‌തേക്കും. കസ്‌റ്റഡിയിലുള്ളവരെ പെരുമ്പാവൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...

കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ...

ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി; പുതുവൽസരം മുതൽ

തിരുവനന്തപുരം: ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി. പുതുവൽസരം മുതലാണ് യാത്രക്കാർക്ക് റിസർവേഷനിൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72...

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഇന്നലെ മാത്രം 19 പേർക്കാണ്...

കിഴക്കമ്പലം സംഘർഷം; 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലായാണ് അറസ്‌റ്റ്. വധശ്രമത്തിന് 18 പേരെയും പോലീസ് വാഹനം കത്തിച്ചതില്‍...

ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു

ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിസ്‌തുവിന്റെ പ്രതിമ തകർന്നു. ഞായറാഴ്‌ച പുലർച്ചെയോടെ ആയിരുന്നു ആക്രമണം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. രാജ്യത്ത് ന്യൂനപക്ഷ വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ശക്‌തികളുടെ അക്രമം...
- Advertisement -