കാർഷിക നിയമം: ‘ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും’; വിശദീകരണവുമായി കൃഷി മന്ത്രി
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാർ ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രസ്താവന വിവാദമാകുകയും പ്രതിഷേധവുമായി പ്രതിപക്ഷവും...
ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്; കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: ശമ്പളക്കരാറില് ഈ മാസം ഒപ്പിട്ടില്ലെങ്കില് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്ടിസി തൊഴിലാളി യൂണിയനുകള്. ജനുവരിയില് നടക്കുന്ന മന്ത്രിതല ചര്ച്ച ബഹിഷ്കരിക്കുമെന്നും തൊഴിലാളികള് മുന്നറിയിപ്പ് നല്കി. കരാര് ഒപ്പിടുന്നതിന് മുമ്പ് തുടര്...
ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്പൂർ
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത...
പോത്തൻകോട് ഗുണ്ടാ ആക്രമണം; നാല് പേർ പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി...
നിഥിന വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കുറ്റപത്രം സമര്പ്പിച്ചു. പാലാ ജുഡീഷ്യല് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്...
കൊച്ചിയില് ഗുണ്ടാ അക്രമണം; നാല് പേർക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കരിമകള് ചെങ്ങനാട്ട് കവലയില് ഗുണ്ടാ അക്രമണം. ചെങ്ങനാട്ടില് ലഹരി വസ്തുക്കള് ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത നാട്ടുകാര്ക്ക് നേരെ ആയിരുന്നു ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ നാലുപേർക്ക് വെട്ടേറ്റു.
കരിമകള്...
കിഴക്കമ്പലം കിറ്റക്സിലെ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ്...
ഷാന് വധക്കേസ്; പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും
ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേര്ക്കും കൊലപാതകത്തില് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഷാനിനെ കൊലപ്പെടുത്താന് ഉപയോഗിച്ച...








































