Sun, Sep 6, 2026
39 C
Dubai

പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി

ന്യൂഡെൽഹി: നാഗാലാ‌ൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേനക്ക് എതിരെ ആരോപണവുമായി വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ...

ഐഎസ്എല്‍; ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

ഗോവ: ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും നേർക്കുനേർ. രാത്രി 7.30ന് ബമ്പോളിം സ്‌റ്റേഡിയത്തിലാണ് മൽസ രം. നാല് മൽസരങ്ങളിൽ നിന്നും നാല് പോയിന്റ് മാത്രം നേടാനായ സുനിൽ ഛേത്രിയുടെ ബെംഗളൂരു...

കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

എറണാകുളം: കൊച്ചി നഗരത്തിലെ ലോഡ്‌ജിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്‌മലാണ് അറസ്‌റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്‌ജ്‌ ഉടമ ക്രിസ്‌റ്റീന എന്നിവർ...

മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കൊച്ചി: ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആലുവ...

വഖഫ് ബോർഡ് നിയമനം; സമസ്‌ത യോഗം ഇന്ന്

മലപ്പുറം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്‌ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡെൽഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്‌ഥാവകാശമുള്ള തമിഴ്‌നാടാണെന്നും പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍...

കാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കാക്കനാട് ലഹരിക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് സ്വദേശി ഹിലാൽ മിദുലാജിന് എതിരെയാണ് നോട്ടീസ്. നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഹിലാൽ ദോഹയിലേക്ക് കടന്നെന്നാണ് എക്‌സൈസ് വ്യക്‌തമാക്കുന്നത്. പ്രതി ഷാരുഖ്...

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ഒമ്പത് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു....
- Advertisement -