Mon, Sep 7, 2026
40 C
Dubai

സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു

പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ കസ്‌റ്റഡിയിലായ നാല് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ പുളിക്കീഴ് സ്‌റ്റേഷനിൽ എത്തിച്ചാണ് ചോദ്യം...

ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു; ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 141.8 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടർ ഒഴികെ ബാക്കി ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ്...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി

ന്യൂഡെൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്‌ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട...

സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസ്; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ

തിരുവല്ല: സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി...

പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ 'അഡോണ' വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ്...

മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി...

ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി; ഇനി മേൽനോട്ടം കേന്ദ്രത്തിന്റെ ചുമതല

ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്....
- Advertisement -