Wed, Sep 9, 2026
33 C
Dubai

ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു....

സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി

ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ചുരുളി' ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന...

സഞ്‌ജിത്തിന്റെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോടും ആലപ്പുഴയിലും നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്...

ദത്ത് വിവാദം; അനുപമയുടെ പിതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത...

ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും...

ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്

ഡെൽഹി: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകളെന്ന് സർവേ റിപ്പോർട്. 1000 പുരുഷൻമാർക്ക് 1020 സ്‍ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ...

പോലീസ് സ്‌റ്റേഷനുകളിൽ ഭയമില്ലാതെ കയറിച്ചെല്ലാനാകണം; വനിതാ കമ്മീഷൻ

കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...

മോഫിയയുടെ ആത്‍മഹത്യ; ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീനിന്റെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ആലുവ കോടതി...
- Advertisement -