ശബരിമലയിൽ സീസണിലെ ആദ്യ ആഴ്ചത്തെ വരുമാനം 6 കോടി
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം ഇതുവരെ അപ്പം-അരവണ വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നാളികേരം ലേലത്തിൽ...
പ്ളസ് വൺ സീറ്റ് ക്ഷാമം; താൽകാലിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താൽകാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ...
സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച
ഡെൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കർഷകസമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും....
സംസ്ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്നില്ല. വയനാട് ജില്ലയിൽ 12 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 214...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141.40 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867...
മഴക്കെടുതി; ആന്ധ്രയിൽ മരണം 49 ആയി
ബെംഗളൂരു: ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. തിരുപ്പതി, കഡപ്പ, ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്തുതുടങ്ങി. പ്രളയബാധിത മേഖലകളില് രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഒഴുക്കില്പ്പെട്ട് കാണാതായ അമ്പതോളം പേര്ക്കായി തിരച്ചില് തുടരുകയാണ്.
താഴ്ന്ന മേഖലകളില്...
സഞ്ജിത്തിന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്...
ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം: ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡണ്ട് ജോയ് മോന്, സനൂപ് എന്നിവര്ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് 7.40 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്...








































