Thu, Sep 10, 2026
35 C
Dubai

ബിനീഷിനെതിരെ തെളിവില്ല, സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല; ഹൈക്കോടതി

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍...

‘എയിംസ് കിനാലൂരില്‍ തന്നെ സ്‌ഥാപിക്കും’; സ്‌ഥലം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്‌ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ തന്നെ സ്‌ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും മന്ത്രി...

രാജസ്‌ഥാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

ജയ്‌പൂർ: രാജസ്‌ഥാൻ മന്ത്രിസഭയിലെ പുനഃസംഘടനക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്‌ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ജയ്‌പൂരിലെ വസതിയിൽ ഇന്ന് വൈകിട്ട്...

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; അച്ചടക്ക നടപടിക്ക് ലീഗ്

കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്‌ലിം ലീഗ് ഉപസമിതി റിപ്പോർട്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക്...

അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം

കൊച്ചി: തങ്ങൾക്കെതിരെ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ...

അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്‌റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്‌ച...

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം കുറിച്ചു

പനാജി: 52ആം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റ് ചടങ്ങിൽ സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​ കേന്ദ്ര വാർത്താ...

48 മണിക്കൂറിനകം വിശദീകരണം നൽകണം; വിമതർക്ക് ശ്രേയാംസ് കുമാറിന്റെ അന്ത്യശാസനം

കോഴിക്കോട്: വിമതരോട് വിശദീകരണം തേടി എല്‍ജെഡി. 48 മണിക്കൂറിന് അകം വിശദീകരണം നല്‍കണമെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ അന്ത്യശാസനം നല്‍കി. ഷെയ്ഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കും...
- Advertisement -