മോന്‍സണ്‍ മാവുങ്കല്‍ കേസ്; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു.
കേസിലെ മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ...
‘മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കണം’; തമിഴ്‌നാട് സുപ്രീം കോടതിയില്‍
ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. തമിഴ്‌നാട് സർക്കാർ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിലെ പരമാവധി ജലനിരപ്പ്...
രോഗബാധ 5,754, പോസിറ്റിവിറ്റി 9.05%, മരണം 49
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,534 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,754 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,489 പേരും കോവിഡ് മരണം...
യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത് 23,000 കേസുകൾ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...
‘കർഷകരോടുള്ള മോദിയുടെ കരുതൽ’; നിയമങ്ങൾ പിൻവലിച്ചതിൽ രാജ്‌നാഥ് സിംഗ്
ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷക ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലാണ് നിയമങ്ങൾ റദ്ദാക്കാനുള്ള കാരണമെന്ന് രാജ്‌നാഥ് സിംഗ്...
കെആര്‍ വിജയന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ലോകസഞ്ചാരി കെആര്‍ വിജയന് ആദരാഞ്‌ജലി അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജപ്പാന്‍ മോഹം ബാക്കിയാക്കിയാണ് വിജയന്‍ യാത്രയായതെന്നും, മോഹനയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ചായക്കടയിൽ നിന്നും ലഭിക്കുന്ന...
‘ആരുടെ നിലയാണ് മെച്ചപ്പെട്ടത്’; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വിഡി സതീശന്‍ പറഞ്ഞു.
നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?,...
കനത്ത മഴ; തിരുവനന്തപുരത്ത് 32.81 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്‌ത കനത്ത മഴയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെ നഷ്‌ടം ബാധിച്ചതായാണ് വിലയിരുത്തൽ.
അതിശക്‌തമായ മഴയിൽ 1011.72 ഹെക്‌ടർ...








































