ഇന്ധനവില കുറച്ച് രാജസ്ഥാൻ; 3800 കോടിയുടെ വരുമാന നഷ്ടമെന്ന് മുഖ്യമന്ത്രി
ജയ്പൂർ: രാജസ്ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...
ലഖിംപൂർ ഖേരി; അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജി, ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിൽ സുപ്രീം കോടതി ഉത്തരവ് ഇന്നിറങ്ങും. യുപി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട.ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കാൻ...
സഞ്ജിത്തിന്റെ കൊലപാതകം; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കൊലപതകത്തിന് ശേഷം അക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്യാൻ...
കോവിഡ്; ഇസ്രയേലിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
ജറുസലേം: കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇസ്രയേൽ. ഇനിമുതൽ ഇസ്രയേലിലേക്ക് എത്താൻ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകരം യാത്രയ്ക്ക് 24 മണിക്കൂർ മുൻപ്...
വായു മലിനീകരണം; ഡെൽഹിയിൽ സ്കൂളുകളും കോളേജുകളും അടച്ചു
ന്യൂഡെൽഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്ഥാനത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകളും കോളേജുകളും തുറക്കരുതെന്ന് വ്യക്തമാക്കി എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ. മലിനീകരണം ഉയർന്നതിനെ തുടർന്നാണ് വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ...
മഴ കുറഞ്ഞു; ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയായിരിക്കും. നിലവിൽ ഇരട്ട ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ...
വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം
മീററ്റ്: രാജ്യതലസ്ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിന് പിന്നാലെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. നിലവിൽ 2,399.10 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്...








































