മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. ഘടനപരമായോ ഭൂമിശാസ്‌ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. റൂൾ കർവ് അനുസരിച്ചുള്ള വെള്ളം...
ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്
ഗാസിയാബാദ്: ഡെല്‍ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന. തലസ്‌ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം...
പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
കേരള സംസ്‌ഥാന...
മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നുമില്ലെന്ന് എറണാകുളം എഎസ്‌പി. കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടാണ് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി...
ഗുജറാത്ത് കലാപം; പ്രത്യേക അന്വേഷണ സംഘം ഒത്തുകളിച്ചെന്ന വാദം സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) പ്രതികളും ഒത്തുകളിച്ചെന്ന വാദം തള്ളി സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹരജി പരിഗണിക്കവെയാണ്...
സ്‌ത്രീകളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘നിർഭയ’; പദ്ധതി ഉടൻ തുടങ്ങുമെന്ന് മന്ത്രി
തിരുവനന്തപുരം: യാത്രാവേളയിൽ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച ‘നിർഭയ’ പദ്ധതി ഉടൻ നടപ്പിലാക്കാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മുഴുവൻ പൊതുഗതാഗത വാഹനങ്ങളിലും...
ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്‌റ്റിസിന് കത്ത്
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന്...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 261 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 261 പേര്‍ക്കെതിരെ കേസെടുത്തു. 131 പേരാണ് അറസ്‌റ്റിലായത്. 473 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 3731 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് ഒരു...








































