ഡെൽഹി അപകടം; മരണസംഖ്യ ആറായി, ഇരുപതോളം പേർ കുടുങ്ങിക്കിടക്കുന്നു
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ ഒമ്പതുപേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതിൽ നാലുപേരുടെ നില...
ഇന്നും നാളെയും ചൂട് കൂടും; പകൽ 11 മുതൽ മൂന്നുവരെ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ താപനില വർധിക്കുന്നു. ഇന്നും നാളെയും സംസ്‌ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും...
ഡെൽഹിയിൽ ഹോസ്‌റ്റൽ കെട്ടിടം തകർന്ന് മൂന്നുമരണം; വിദ്യാർഥികൾ കുടുങ്ങികിടക്കുന്നു
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണ് മൂന്നുമരണം. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഇരുപതോളം പേരെ കണ്ടെത്താനുണ്ട്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഡെൽഹി എയിംസിൽ...
ലൈഫ് ഫണ്ട് തട്ടിപ്പ്; വിഇഒ റാണി ലക്ഷ്‌മിക്ക് സസ്‌പെൻഷൻ
തണ്ണിത്തോട്: മൂന്ന് പഞ്ചായത്തുകളിൽ നിന്നായി ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തണ്ണിത്തോട് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തട്ടിപ്പിൽ റാണി...
റഷ്യ-യുക്രൈൻ സമാധാനം; യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി പുടിൻ
മോസ്‌കോ: അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്‌ച. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാറെഡ്...
ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബായ്: ദുബായിൽ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11.05ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിൽ എത്തിക്കും....
തൃശൂരിൽ വീണ്ടും വാഹനാപകടം; ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുമരണം
കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. ശനിയാഴ്‌ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസുകാരനായ മകനും മരിച്ചു. റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. കയ്‌പമംഗലത്ത് ലോറിയിൽ കാറിടിച്ച് കയറി...
കപ്പുയർത്തി തൃശൂർ ടൈറ്റൻസ്; ആദ്യ കെസിഎൽ കിരീടം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കിരീടം ചൂടി തൃശൂർ ടൈറ്റൻസ്. കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഗ്‌ളോബ്‌സ്‌റ്റാർസിനെ നാലുവിക്കറ്റിന് തകർത്താണ് കെസിഎൽ മൂന്നാം സീസണിൽ തൃശൂർ ചാമ്പ്യൻമാരായത്. തൃശൂരിന്റെ ആദ്യ കെസിഎൽ കിരീടമാണിത്.
കാലിക്കറ്റ് ഉയർത്തിയ...








































