മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. ഇന്ന് രാവിലെ 7.25നാണ് ഷട്ടറുകൾ തുറന്നത്. ആദ്യം ഏഴു മണിക്കാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു.
അണക്കെട്ടിന്റെ 3, 4 എന്നീ...
പെട്രോൾ- ഡീസൽ വിലയിൽ ഇന്നും വർധനവ്
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.
കൊച്ചിയിൽ...
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമാണ്...
ഇടുക്കി ഡാം തുറക്കാൻ സാധ്യത; പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ല
ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നാൽ ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കാൻ സാധ്യതയുണ്ട്. നാളെ വൈകിട്ട് നാല് മണിയോടെയോ മറ്റന്നാൾ രാവിലെയോ...
ദീപാവലി; ഗോരഖ്‌പൂർ-കൊച്ചി സ്‌പെഷ്യൽ ട്രെയിൻ സർവീസ്
കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രമാണിച്ച് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചിയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 05303 ഗൊരഖ്പുർ–എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഒക്‌ടോബർ 30, നവംബർ...
അലനും താഹയ്‌ക്കും എതിരായ യുഎപിഎ നിലനിൽക്കില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്‌റ്റ് സംഘടനകളുടെ...
ഭൂചലന സാധ്യതകൾ കണക്കിലെടുത്തില്ല; ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം
കോട്ടയം: സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം. 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ നിർമാണ വേളയിൽ ഭൂചലന സാദ്ധ്യതകൾ കണക്കിലെടുത്തിട്ടില്ലെന്നും രണ്ട് തവണ ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഡാമിന്റെ സ്‌ഥിതി...
ഭർത്താവിന് നീതി വേണം; ഉദ്ദവിന് കത്തയച്ച് ക്രാന്തി വാങ്കഡെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്റെ ഭർത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച...







































