Wed, Sep 16, 2026
32 C
Dubai

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് (24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം...

മോൻസൺ മാവുങ്കൽ കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിംഗ് വഴി മൊഴിയെടുപ്പിൽ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അനിത പുല്ലയിലിനോട്...

‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത്...

മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലര്‍ട് 8 ജില്ലകളില്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ 8 ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്...

ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ്‌ നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ...

പ്രിയങ്കയ്‌ക്കൊപ്പം സെൽഫി; വനിതാ പോലീസുകാർക്ക് എതിരെ നടപടി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത വനിത പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ യുപി സർക്കാർ നടപടി എടുക്കുന്നതായി റിപ്പോർട്ടുകൾ. പോലീസ് കസ്‌റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെ പ്രിയങ്കയെ...

അമരീന്ദർ സിംഗിന്റെ അഭാവം പാർട്ടിയെ ബാധിക്കില്ല; ഹരീഷ്​ റാവത്ത്

ന്യൂഡെൽഹി: മുൻ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭാവം​ പാർട്ടിയെ ബാധിക്കില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​.​ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ റാവത്ത് പ്രതികരിച്ചത്. അമരീന്ദർ...

കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി; വലഞ്ഞ് മുൻ ജീവനക്കാർ

തിരുവനന്തപുരം: കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ദീർഘകാല കരാറുണ്ടായിട്ടും പെൻഷൻ കിട്ടാതെ വലയുകയാണ് മുൻ ജീവനക്കാർ. മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടാതായതോടെ മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ് പെൻഷൻകാർ....
- Advertisement -