മേഘ വിസ്‌ഫോടനമല്ല; കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം ന്യൂനമർദ്ദവും കാറ്റും
ന്യൂഡെൽഹി: കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ ഡോ.മൃതുജ്‌ഞയ മഹാപത്ര. ന്യൂനമർദ്ദവും കാറ്റുമാണ് ശക്‌തമായ മഴയ്‌ക്ക് കാരണമായത്. കനത്ത മഴ മണ്ണിടിച്ചിലിനും കാരണമായെന്ന്...
കേരളത്തിൽ പ്രളയ സാഹചര്യമില്ല; കേന്ദ്ര ജല കമ്മീഷൻ
തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെന്നും ജല കമ്മീഷൻ പ്രളയ വിഭാഗം ഉദ്യോഗസ്‌ഥ ഡോ. സിനി...
തൃണമൂലിന്റെ വരവ് വെല്ലുവിളിയാകുന്നു; ഗോവയിൽ സഖ്യത്തിന് വാതിൽ തുറന്ന് ബിജെപി
പനജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആശങ്കയിലായി ബിജെപി. വരുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമനസ്‌കരുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. സഖ്യത്തിനായി പാർട്ടിക്ക് തുറന്ന മനസാണ് ഉള്ളതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...
കനത്ത മഴ; സംസ്‌ഥാനത്തിന് സഹായം എത്തിക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: കനത്ത മഴയിൽ പ്രതിസന്ധിയിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്‌ക്കും. ജനങ്ങളുടെ സുരക്ഷക്കായി...
ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും.
യോഗ്യതാ റൗണ്ടിൽ...
സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ...
നാളത്തെ പ്ളസ് വണ്‍ പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴക്കെടുതിയുടെ പശ്‌ചാത്തലത്തിൽ നാളെ നടത്താനിരുന്ന പ്ളസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് വ്യക്‌തമാക്കി. നാളെയാണ് അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്.
കേരള സര്‍വകലാശാല...
ജമ്മുവിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപം വനമേഖലയില്‍ നിന്ന് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ്...







































